ന്യൂയോർക്ക്: അമേരിക്കയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. ഡിസംബർ 7 ഞായറാഴ്ച അൻവേഷ് സാരാപെല്ലിയാണ് മരിച്ചത്. ആൽബനിയിലെ വീട്ടിലായിരുന്നു തീപിടിത്തമുണ്ടായത്.
നാലു പേർ താമസിച്ചിരുന്ന വീട്ടിലാണു തീപിടിത്തമുണ്ടായത്.
ഡിസംബർ 6 ശനിയാഴ്ച ഇതേ അപകടത്തിൽ സഹജ റെഡ്ഢി ഉഡുമല (24) എന്ന യുവതി മരിച്ചിരുന്നു. ഇവർ ഉൾപ്പെടെ നാലു പേർ താമസിച്ചിരുന്ന വീട്ടിലാണു തീപിടിത്തമുണ്ടായത്. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് സഹജ റെഡ്ഢി
