മാധ്യമ പ്രവര്‍ത്തകൻ സനല്‍ പോറ്റി അന്തരിച്ചു

കൊച്ചി|മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. നവംബർ 2 ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്നു ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.

.മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കളമശ്ശേരി എസ്‌സിഎംഎസ് കോളജിലെ പബ്ലിക്ക് റിലേഷന്‍സ് മാനേജരായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →