എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു

പറവൂര്‍|എറണാകുളം പറവൂരില്‍ എല്‍ഡിഎഫ് വിമത സ്ഥാനാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ ഫസല്‍ റഹ്മാനെയാണ് കുത്തി പരുക്കേല്‍പ്പിച്ചത്.

യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തര്‍ക്കം

ങ്ങൾ വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ഫസല്‍ റഹ്മാനെആക്രമിച്ചത്. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →