ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം: 14 മരണം

ഡെ​​​റാ​​​ഡൂ​​​ൺ: ഉത്തരാഖണ്ഡിൽ ഇന്നലെ (നവംബർ 21 ) അ​​​ർ​​​ധ​​​രാ​​​ത്രി​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത​​​മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും വീ​​​ടു​​​ത​​​ക​​​ർ​​​ന്നും ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ടും വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റും 14 പേ​​​ർ മ​​​രി​​​ച്ചു. നൈ​​​നി​​​റ്റാ​​​ളി​​​ലെ ഹ​​​ൽ​​​ദ്‌​​​വാ​​​നി​​​യി​​​ൽ ന​​​ദി​​​യി​​​ലെ ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ട് ഒ​​​രു കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​യി. ഒ​​​രു വീ​​​ട് ഒ​​​ലി​​​ച്ചു​​​പോ​​​യി. ഗൗ​​​രി​​​കു​​​ണ്ഡ്-​​​കേ​​​ദാ​​​ർ​​​നാ​​​ഥ് തീ​​​ർ​​​ഥാ​​​ട​​​ക വ​​​ഴി​​​യി​​​ൽ ഭീം​​​ബ​​​ലി​​​യി​​​ൽ റോ​​​ഡ് ഒ​​​ലി​​​ച്ചു​​​പോ​​​യി.

425 തീ​​​ർ​​​ഥാ​​​ട​​​ക​​​രെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ സു​​​ര​​​ക്ഷി​​​ത​​​രാ​​​യി ഡെ​​​റാ​​​ഡൂ​​​ണി​​​ലെ​​​ത്തി​​​ച്ചു

നി​​​ര​​​വ​​​ധി ഇ​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഖോ​​​ര​​​പ​​​ർ​​​വ്, ലി​​​ൻ​​​ചോ​​​ളി, ബ​​​ഡീ ലി​​​ൻ​​​ചോ​​​ളി, ഭീം​​​ബ​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ട്ര​​​ക്ക് യാ​​​ത്ര താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചു.ഭീം​​​ബ​​​ലി​​​യി​​​ലും ലി​​​ൻ​​​ചോ​​​ളി​​​യി​​​ലും കു​​​ടു​​​ങ്ങി​​​യ 425 തീ​​​ർ​​​ഥാ​​​ട​​​ക​​​രെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ സു​​​ര​​​ക്ഷി​​​ത​​​രാ​​​യി ഡെ​​​റാ​​​ഡൂ​​​ണി​​​ലെ​​​ത്തി​​​ച്ചു. ആ​​​യി​​​ര​​​ത്തോ​​​ളം തീ​​​ർ​​​ഥാ​​​ട​​​ക​​​ർ സു​​​ര​​​ക്ഷി​​​ത​​​രാ​​​യി സോ​​​ൻ​​​പ്ര​​​യാ​​​ഗി​​​ലെ​​​ത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →