അരവിന്ദ് കെജ്‌രിവാള്‍ കാഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പള്ളി (കോട്ടയം): ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ആയുര്‍വേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെത്തി.

സെപ്തംബർ 10 ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കായി എത്തിയത്. കേരള പോലീസ് അകമ്പടിയോടെയാണ് കെജ്‌രിവാളിന്റെ വാഹനവ്യൂഹം വന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →