റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

പെരുമ്പാവൂർ: ഒരുവയസ്സുള്ള കുഞ്ഞ് റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി ബിനിലിന്റെയും ആതിരയുടെയും മകൻ അവ്യുക്ത് ആണ് മരിച്ചത്.ജൂലൈ 24 വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയിൽ കിട്ടിയ റംബൂട്ടാൻ വിഴുങ്ങിയെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →