കൊച്ചി: ഗവണ്മെന്റ് എച്ച് എസ് എസ് എളമക്കരയില്‍ ജിയോളജി ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 ന് 3 വരെ.
ഫോണ്‍:9446381161,9446688108
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിലെ 17 അങ്കണവാടികൾക്ക് ആവശ്യമുളള ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2 വരെ ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ നമ്പർ 0485-2814205.

