ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരില്ല

.ഡല്‍ഹി : ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ മതിയായ വ്യവസ്ഥകളുണ്ടെന്ന് നിലപാട് വ്യക്തമാക്കി.

, പ്രത്യേക നിയമനിർമ്മാണം പരിഗണനയിലുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിആരാഞ്ഞിരുന്നു

യു.കെയിലെ ‘ജാമ്യ നിയമം’ ചൂണ്ടിക്കാട്ടി ഇന്ത്യയിലും ഇത്തരത്തില്‍ പുതിയ നിയമം ആകാവുന്നതാണെന്ന് സതേന്ദർ കുമാർ അന്തില്‍ കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർപരിശോധനയെന്ന നിലയില്‍, പ്രത്യേക നിയമനിർമ്മാണം പരിഗണനയിലുണ്ടോയെന്ന് ജസ്റ്റിസ് എം.എം.സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആരാഞ്ഞിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →