പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റു; പതിനൊന്നുകാരന്ദാരുണാന്ത്യം

കൊച്ചി: പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിനൊന്നുവയസുകാരന്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ വച്ചാണ് അപകടം. അപകടത്തില്‍ റാബുലിന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →