ത​ട​വു​കാ​രു​മാ​യി പോ​യ പോ​ലീ​സ് വാ​നും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് അപകടം; 30 പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: പോ​ലീ​സ് വാ​നും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് 30 പേ​ർ​ക്കു പ​രി​ക്ക്. ത​ട​വു​കാ​രെ കോ​ട​തി​യി​ലേ​ക്കു കൊ​ണ്ടു​ പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​യ്യ​ന്തോ​ളി​ൽ മോ​ഡ​ൽ റോ​ഡി​ൽ അ​മ​ർ ജ​വാ​ൻ പാ​ർ​ക്കി​നു സ​മീ​പം ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​നു പി​ന്നി​ൽ പോ​ലീ​സ് വാ​ൻ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​യി​ലി​ൽ നി​ന്ന് കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന ത​ട​വു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​നാ​ണ് ഇ​ടി​ച്ച​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും പ​രി​ക്കേ​റ്റു.

പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ 14 പോ​ലീ​സു​കാ​രും 10 പ്ര​തി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ട്ടു പ്ര​തി​ക​ളും ഒ​മ്പ​തു പോ​ലീ​സു​കാ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സ്വ​കാ​ര്യ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ത്ത് പേ​ർ​ക്കും പ​രി​ക്കേ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →