ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള ഭൂരിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു. ഇവരെ ക്വാലാലംപൂരിലേക്ക് മാറ്റി.
ഈമാസം 10നകം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ്ം നിലനില്‍ക്കുകയാണ്

