മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയംര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി

തി​രു​വ​ന​ന്ത​പു​രം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. 12,486 ഗ​ര്‍ഭി​ണി​ക​ള്‍ക്കും 85,480 അ​ഞ്ചു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കു​മാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. കൂ​ടാ​തെ, ഇ​തു​വ​രെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത 1654 കു​ട്ടി​ക​ള്‍ക്ക് കൂ​ടി വാ​ക്‌​സി​ന്‍ ന​ല്‍കാ​നാ​യി. 10,748 സെ​ഷ​നു​ക​ളാ​യാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​യ​തെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം 9844, കൊ​ല്ലം 2997, ആ​ല​പ്പു​ഴ 3392, പ​ത്ത​നം​തി​ട്ട 2059, കോ​ട്ട​യം 3503, ഇ​ടു​ക്കി 2160, എ​റ​ണാ​കു​ളം 4291, തൃ​ശൂ​ര്‍ 5847, പാ​ല​ക്കാ​ട് 9795, മ​ല​പ്പു​റം 21,582, കോ​ഴി​ക്കോ​ട് 7580, വ​യ​നാ​ട് 1996, ക​ണ്ണൂ​ര്‍ 5868, കാ​സ​ർ​കോ​ട്​ 4566 എ​ന്നി​ങ്ങ​നെ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു വ​യ​സ്സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 1961, കൊ​ല്ലം 252, ആ​ല​പ്പു​ഴ 502, പ​ത്ത​നം​തി​ട്ട 285, കോ​ട്ട​യം 773, ഇ​ടു​ക്കി 215, എ​റ​ണാ​കു​ളം 724, തൃ​ശൂ​ര്‍ 963, പാ​ല​ക്കാ​ട് 1646, മ​ല​പ്പു​റം 1397, കോ​ഴി​ക്കോ​ട് 1698, വ​യ​നാ​ട് 555, ക​ണ്ണൂ​ര്‍ 687, കാ​സ​ർ​കോ​ട്​ 628 എ​ന്നി​ങ്ങ​നെ​യാ​ണ് ഗ​ര്‍ഭി​ണി​ക​ള്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തു മു​ത​ല്‍ 14 വ​രെ​യാ​ണ് മൂ​ന്നാം ഘ​ട്ടം. സാ​ധാ​ര​ണ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍കു​ന്ന ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​ണ് വാ​ക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →