പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. 2023 സെപ്തംബർ 19 നാണ് ചാനൽ ആരംഭിച്ചത് . ഒപ്പം ചാനൽ ഫോളോ ചെയ്യാനുള്ള ലിങ്കും അദ്ദേഹം പങ്കിട്ടു. ഒരു ട്വിറ്റർ ( എക്സ്) പോസ്റ്റിൽ, പ്രധാനമന്ത്രി അറിയിച്ചു. ‘ഇന്ന് എന്റെ വാട്ട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ മാധ്യമത്തിലൂടെ ആശയവിനിമയം പുലർത്താൻകാത്തിരിക്കുന്നു! https://www.whatsapp.com/channel/0029Va8IaebCMY0C8oOkQT1F എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയെന്നും അദ്ദേഹം ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →