യു.എസ്. ഓപ്പണ്‍:ബൊപ്പണ്ണ സഖ്യംസെമിയില്‍

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം സെമിഫൈനലില്‍. ബൊപ്പണ്ണ ഓസ്‌ട്രേലിയക്കാരന്‍ മാത്യു എബ്ഡനുമൊത്ത് യു.എസിന്റെ നതാനിയേല്‍ ലെമ്മണ്‍സ്- ജാക്‌സന്‍ വിത്രോ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്. സ്‌കോര്‍: 7-6, 6-1. സെമിയില്‍ ഫ്രാന്‍സിന്റെ നിക്കോളസ് മാഹുട്-പിയറി ഹെര്‍ബര്‍ട്ട് സഖ്യമാണ് എതിരാളികള്‍. നാളെയാണ് ബൊപ്പണ്ണ സഖ്യത്തിന്റെ സെമിപോരാട്ടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →