നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഇന്ന് ദുബായിയിൽ നിന്നും എത്തിയ തൃശ്ശൂർ സ്വദേശി രാഹുലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

788 ഗ്രാം സ്വർണ്ണം ഗുളിക രൂപത്തിലാക്കിയാണ് ഇയാൾ ശരീരത്തിലൊളിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →