വീണ്ടും കല്ലേറ്; കാസർക്കോട് നേത്രാവതി എക്സ്പ്രസിനു നേരെ; വാതിലിന്റെ ​ഗ്ലാസ് തകർന്നു

കാസർക്കോട്: നേത്രാവതി എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. ഇന്നലെ രാത്രി 8.30നു കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. എസ് 2 കോച്ചിനു നേർക്കാണ് കല്ലേറുണ്ടായത്.

കല്ലേറിൽ വാതിലിന്റെ ​ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. മ​ഗളൂരുവിൽ നിന്നു ആർപിഎഫ് ഉദ്യോ​ഗസ്ഥരെത്തി. കുമ്പള പൊലീസും സ്ഥലത്തെത്തി അന്വേഷണം നട

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →