കുന്നംകുളം :കണ്ടാണശേരി നാൽക്കവലയിൽ അമ്മയേയും, മകനേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46) മകൻ അമൽ (21) എന്നിവരെയാണ് താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയിൽ വ്യാഴാഴ്ച പകൽ 2 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.