സൗദ് ഷക്കീല്‍പാകിസ്താന്‍ ടീമില്‍

കറാച്ചി: ഏഷ്യാകപ്പിനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ഇടംകൈയ്യന്‍ ബാറ്റര്‍ സൗദ് ഷക്കീലിനെ ഉള്‍പ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഷക്കീലിന് ഏഷ്യാകപ്പിലേക്ക് അവസരം നേടിക്കൊടുത്തത്. അദ്ദേഹം ദേശീയ ടീമിനൊപ്പം ഞായറാഴ്ച മുള്‍ട്ടാനിലേക്കു തിരിക്കും. തയ്യബ് താഹിറിനെ ‘ട്രാവലിംഗ് റിസര്‍വിലേക്ക്’ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →