കാസർഗോഡ് കുമ്പളയിൽ കാർ മറിഞ്ഞ് അപകടം. വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

.കാസർഗോഡ് കുമ്പളയിൽ കാർ മറിഞ്ഞ് അപകടം. വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാർ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് വിവരം.

അംഗടിമോഗർ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് വിദ്യാർത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →