വീണ്ടും അപകടക്കെണിയായി മുതലപ്പൊഴി.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. 2023 ഓ​ഗസ്റ്റ് 10 ന് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പൊഴിമുഖത്ത് വച്ചാണ് വള്ളം മറിഞ്ഞത്. കടലിൽ വീണ രണ്ട് മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി. റഹാത്ത് എന്ന വള്ളമാണ് മറിഞ്ഞത്. നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →