തിരൂർ : താനൂർ കസ്റ്റഡി മരണത്തിൽ നടപടി. താനൂരിൽ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ 8 പൊലീസുകാർക്കെതിരെ നടപടി.SI ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ; നടപടി കസ്റ്റഡിയിലെടുത്തയാളെ മർദിച്ചതിൽ.
കൃഷ്ണലാൽ, കെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്അഭിമന്യു, വിപിൻ കൽപകഞ്ചേരി, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്പെൻറ് ചെയ്തത്.
കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു

