കുമരനല്ലൂരില്‍ തെരുവ് നായ ആക്രമണം: രണ്ട് പേര്‍ക്ക് പരിക്ക്

കുമരനല്ലൂര്‍:കുമരനല്ലൂര്‍ എഞ്ചിനീര്‍ റോഡില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് .ബൈക്ക് യാത്രക്കാരായ രാവുണ്ണി , അശ്വതി എന്നിവര്‍ക്കാണ് പരിക്കേറ്റത് ബുധനാഴ്ച്ച ഉച്ചക്ക് എഞ്ചിനീര്‍ റോഡിലാണ് സംഭവം.പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →