കനത്ത മഴ: വയനാട്ടിൽ വീടിന്‍റെ ഭിത്തി തകർന്നു വീണുവീടിന്‍റെ അരികു ഭാഗത്ത് വിള്ളൽ രൂപപ്പെട്ടുമഴയിൽ തകർന്ന വീട്

വയനാട്: വയനാട് തിരുനെല്ലിയിലുണ്ടായ ശക്തമായ മഴയിൽ വീടിന്‍റെ ഭിത്തി തകർന്നു വീണ് അപകടം. അരണപ്പാറയിലെ മീത്തൽ വളപ്പിൽ അബ്ബാസിന്‍റെ വീടാണ് ഭാഗികമായി തകർന്നത്. വീടിന്‍റെ അരികു ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. സംഭവസമയത്ത് അബ്ബാസിന്‍റെ ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം വീട്ടിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →