കരിപ്പൂരിൽ രണ്ടരക്കോടിയുടെ സ്വർണവേട്ടനാലു യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയതു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടരക്കോടി രൂപയുടെ സ്വർണം പിടികൂടി. നാലു യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

പാലക്കാട് കൂറ്റനാട് സ്വദേശി റിഷാദിൽ നിന്ന് 1034 ഗ്രാം സവർണമിശ്രിതവും വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഷാമിലിയിൽ നിന്ന് 850 ഗ്രാമും പിടികൂടി. മലപ്പുറം തറവൂർ സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്ന് 1537 ഗ്രാം വരുന്ന അഞ്ച് ക്യാപ്സൂളും, തിരുനാവായ സ്വദേശി ഷിഹാബൂദ്ദിനിൽ നിന്ന് 1159 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളും കണ്ടെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →