ഹൃദയാഘാതം; ഡോ. കെ. കസ്തൂരിരംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുശ്രീലങ്കയിൽ ഒരു സ്വകാര്യ പരിപാടിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്.

ബംഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 83 വയസുള്ള കസ്തൂരി രംഗന് ശ്രീലങ്കയിൽ ഒരു സ്വകാര്യ പരിപാടിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്.

ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിൽ എത്തിച്ചു. നിലവിൽ ആരോഗ്യസ്ഥിതിയിൽ ഭ‍യക്കാനില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →