പത്തനംതിട്ട: മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച വ്യാധികൾ. പത്തനംതിട്ടയിൽ എലിപ്പനി മൂലം ഒരാൾ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി രാജന്‍ (60) മരിച്ചു. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
News Portal