സന്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്ര൦ ‘അച്ഛനൊരു വാഴ വെച്ചു’.

എ.വി.എപ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോ.എ. വി. അനൂപ് നിര്‍മ്മിക്കുന്ന 25ാമത് സിനിമയാണ് അച്ഛനൊരു വാഴ വെച്ചു.കളര്‍ഫുള്‍ എൻ്റര്‍ടെയ്നറായി എത്തുന്ന ചിത്രം
E4 എന്റര്‍ടൈൻമെന്റ് ആണ് വിതരണം ചെയ്യുന്നത്.

‘പാട്ടും കൂട്ടും ഫാമിലി ഫൈറ്റും ‘ എന്ന ടാഗില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു മികച്ച സിനിമാറ്റിക് എൻ്റര്‍ടെയ്നര്‍ ആയിരിക്കും.
നിരഞ്ജൻ മണിയൻപിള്ള, ആത്മീയ, ധ്യാൻ ശ്രീനിവാസൻ, ജോണി ആൻ്റണി, ശാന്തി കൃഷ്ണ, മുകേഷ്, ലെന, അശ്വിൻ മാത്യു, ഭഗത് മാനുവല്‍, അപ്പാനി ശരത്, എ വി അനൂപ്, ഫുക്രു, കുളപ്പുള്ളി ലീല, വിജിത, മീര നായര്‍, ബിന്നി റിങ്കി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →