അന്ന ബെന്നിന് യു. എ .ഇ ഗോള്‍ഡന്‍ വിസ

കുമ്ബളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെമലയാള സിനിമയിലേക്ക് എത്തിയ അന്ന ബെന്നിന് യുഎ .ഇ ഗോള്‍ഡൻ വിസ ലഭിച്ചു.അന്ന ബെൻ യു.എ ഇ ഗോള്‍ഡൻ വിസ ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഏറ്റുവാങ്ങി.

മലയാള സിനിമയിലേക്ക് അന്ന എത്തിയത് കുമ്ബളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ ആണ്. അതിന് ശേഷം നിരവധി സിനിമകളില്‍ താരം മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടി. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുകയും ചെയ്തു. മലയാള സിനിമയിലെ പ്രശസ്‌ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്ബലത്തിന്റെ മകളാണ് അന്ന ത്രിശങ്കുവാണ് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →