തൊഴിലവസരങ്ങള്‍ / റിപ്പോര്‍ട്ട്തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റിനെ നിയമിക്കുന്നതിന് ജൂൺ 14ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭിക്കും. June 3, 2023June 3, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment Share