സാന്യ മല്‍ഹോത്രയുടെ ‘കാതല്‍ – എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി’ : പുതിയ പ്രൊമോ റിലീസ് ചെയ്തു.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോബ എന്ന സാങ്കല്‍പ്പിക നഗരത്തെ അടിസ്ഥാനമാക്കി, അന്വേഷണാത്മക ആക്ഷേപഹാസ്യ കോമഡി ചിത്രമാണ് കാതല്‍ – എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി . സംവിധാനം ചെയ്തിരിക്കുന്നത് യശോവര്‍ധൻ മിശ്രയാണ്. അശോക് മിശ്രയ്‌ക്കൊപ്പം തിരക്കഥയെഴുതിയാണ് ചിത്രം എത്തുന്നത്.
ഇപ്പോള്‍ സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

കാതല്‍-എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി” തനിക്ക് ഒരു പ്രത്യേക ചിത്രമാണെന്ന് യശോവര്‍ധൻ മിശ്ര പറഞ്ഞു, കാരണം ഇത് ഒരു ഫീച്ചര്‍ ഡയറക്ടറായി തന്റെ അരങ്ങേറ്റം കുറിക്കുന്നു മാത്രമല്ല, കഥ രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കും എന്നതു കൂടിയാണ്. വരാനിരിക്കുന്ന ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നത് സിഖ്യ എന്റര്‍ടൈൻമെന്റും ബാലാജി ടെലിഫിലിംസ് ലിമിറ്റഡും ചേര്‍ന്നാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →