തിരുവനന്തപുരം: തിരുവനന്തപുരത്ത് തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ പലയിടങ്ങളിലായി ഓടയുടേയും കലുങ്കിന്റേയും പുനർനിർമാണം നടക്കുന്നതിനാൽ 2023 ഏപ്രിൽ 19 മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏപ്രിൽ 19 മുതൽ മെയ് 18 വരെ 30 ദിവസത്തേക്കാണ് ഗതാഗതനിയന്ത്രണം.
തിരുവനന്തപുരത്ത് ട്രാഫിക്ക് നിയന്ത്രണം
