സുഡാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലിക നിർത്തിവച്ചു: സൗദിയ

സൗദി: സൗദിയിലെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിന് നേരെ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ വെടിയുതിർത്തതിനെ തുടർന്ന് സർവീസുകൾ നിർത്തിവെച്ചു. സുഡാനിൽ ഇപ്പോൾ നടക്കുന്ന സൈനിക അർധസൈനിക ഏറ്റുമുട്ടലിനിടെയാണ് വിമാനത്തിന് നേരെ ആക്രമണമുണ്ടായത്. ഇതേ തുടർന്ന് സുഡാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലിക നിർത്തിവച്ചതായി ‘സൗദിയ’ അറിയിച്ചു. 15/04/23 ശനിയാഴ്ച രാവിലെ 7.30ന് റിയാദിലേക്ക് പറന്നുയരുന്നതിന് മുമ്പാണ് എയർബസ് 43:30 ന് നേരെ വെടിവെപ്പുണ്ടായതെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →