ഇനി’വെടിക്കെട്ട്’ മിനി സ്‌ക്രീനിലേക്ക്

കൊച്ചി: ബിബിന്‍,വിഷ്ണു എന്നീ സംവിധായകരായ നടന്മാരുടെ സ്വപ്നമായിരുന്ന വെടിക്കെട്ട് എന്ന സിനിമ മിനി സ്‌ക്രീനിലേക്ക് എത്തുന്നു. തിയേറ്ററുകളില്‍ ആരവം തീര്‍ത്ത ചിത്രം സിനിമ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അരികിലേക്ക് വിഷുവിന് എത്തും.

വെടിക്കെട്ട് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 16 ഞായറാഴ്ചയാണ്. സീ കേരളം ചാനലിലൂടെ വൈകിട്ട് 3 30 മുതലാണ് സിനിമ കാണാനാവുക. ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തിലാണ് ചിത്രം നിര്‍മ്മിച്ചത്. രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →