കൊച്ചി: വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്മാട്ടിക്കളി .
സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷ് നായകനാകുന്ന ഈ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. കടലോര പശ്ചാത്തലത്തില്‍ മാധവിനൊപ്പം മറ്റ് അഭിനേതാക്കളെയും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ്ഗോപിയാണ് പങ്കു വെച്ചിരിക്കുന്നത്. അമരം’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ‘കുമ്മാട്ടിക്കളി .
കുമ്മാട്ടിക്കളി; പോസ്റ്റര്‍ പങ്കുവച്ച് സുരേഷ് ഗോപി
