കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ നീക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളേപ്പോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വന്നേക്കുമെന്ന് സൂചന. 2023 ഏപ്രിൽ ഒന്ന് മുതൽ ക്ലാസിഫിക്കേഷൻ നിലവിൽ വന്നേക്കുമെന്നാണ് സൂചന. ബാറുകളിലെ പോലെ കള്ള് ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാനാണ് നീക്കം.

കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എക്‌സൈസ് നീക്കമെന്നാണ് വിവരം. കള്ള് ഷാപ്പുകളുടെ ലേലം ഓൺലൈനാക്കും. ഐ ടി പാർക്കുകളിലെ മദ്യക്കച്ചവടം ബാർ ഉടമകൾക്ക് നൽകില്ല. മുതലായ മാറ്റങ്ങളാണ് വരാനിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →