തിരുവനന്തപുരം : സാക്ഷരതാ പ്രേരക്മാരുടെ സമരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്നും എന്നിട്ടും പ്രേരക്മാർ സമരം തുടരുന്നത് ദുഷ്ടലാക്കോടെയെന്നും മന്ത്രി വി ശിവൻകുട്ടി. മന്ത്രിമാർ കൂടിയിരുന്നാണ് ചർച്ച ചെയ്തത്. അതിനുശേഷവും സമരം തുടരുന്നത് അഹങ്കാരത്തിന്റെയും സഹകരണ ഇല്ലായ്മയുടെയും ലക്ഷണമാണെന്നും ഇനി അത്തരം കാര്യങ്ങളിൽ ഇടപെടേണ്ടതില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.
സാക്ഷരതാ പ്രേരക്മാർ സമരം തുടരുന്നത് അഹങ്കാരത്തിന്റെയും സഹകരണ ഇല്ലായ്മയുടെയും ലക്ഷണമാണെന്ന് മന്ത്രി വി.ശിവൻകുട്ടി
