ഗവർണറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ആരോപണം : ചാൻസലർക്കെതിരെ സിന്റിക്കേറ്റ് ഹൈക്കോടതിയിൽ

കൊച്ചി : ചാൻസലറായ ഗവർണക്കെതിരെ ഹർജിയുമായി സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിയെ ആണ് ഇവർ ചോദ്യം ചെയ്യുന്നത്.

തീരുമാനമെടുത്ത സമിതികളെ കേൾക്കാതെ താൽക്കാലിക വിസി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമെന്നും സ്വാഭാവിക നീതിയുടെ ലംഘനമെന്നും സിന്റിക്കേറ്റ് ഹ‍ർജിയിൽ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →