ന്യൂഡല്‍ഹി: ഓട്ടോറിക്ഷാ യാത്രയുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിച്ചത്.
നാലു യാത്രക്കാരുമായി 131 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷയാണു താന്‍ ഓടിച്ചതെന്നു ബില്‍ ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പരിസ്ഥിതി മലിനീകരണമില്ല, ശബ്ദമലിനീകരണവും. ഇതു പ്രോത്സാഹിപ്പിക്കേണ്ടതാണ്.- അദ്ദേഹം വ്യക്തമാക്കി.
ഓട്ടോറിക്ഷാ യാത്രയുമായി ബില്‍ഗേറ്റ്‌സ്
