തിരുവനന്തപുരം: ഇന്നലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ 74.38 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന് അറിയിച്ചു. ഇടുക്കി, കാസര്‍ഗോഡ് എന്നിവ ഒഴികെയുള്ള 12 ജില്ലകളിലെ 28 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 74.38% പോളിങ്
