നോർത്ത് പറവൂരിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

നോർത്ത് പറവൂർ: തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് പറവൂർ സരോജിനി (92), മകന്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സതീശന്റെ ഭാര്യയാണ് അംബിക. സതീശൻ മരിച്ചിട്ട് 4 വർഷത്തോളമായി. കൂടാതെ സതീശന്റെ മകൻ സബിൻ മരിച്ചിട്ട് 5 വർഷത്തോളമായി. സംഭവത്തിൽ വടക്കേകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →