2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാരും തൊഴിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കി പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.
എല്ലാ ഭിന്നശേഷിക്കാരേയും തൊഴിൽ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് കമ്മിഷണർ
