ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ നിര്യാതയായി

കൊച്ചി: സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരന്‍ (83) നിര്യാതയായി. വ്യാഴാഴ്ച രാത്രി ശ്വാസം മുട്ടലിനെ തുടര്‍ന്നായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് മൂന്നു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
മക്കള്‍: ബാഹുലേയന്‍, ധര്‍മ്മജന്‍. മരുമക്കള്‍: സുനന്ദ, അനുജ. പേരക്കുട്ടികള്‍: അക്ഷയ്, അഭിജിത്, വൈഗ, വേദ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →