ബംഗളുരു: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ മുംബൈ മീറ്റിരിയേഴ്‌സിനെ 4-1 നു തോല്‍പ്പിച്ചു. സ്‌കോര്‍: 14-15, 15-12, 15-14, 15-13, 15-14. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് നിലവിലെ ചാമ്പ്യന്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ തോല്‍പ്പിച്ചിരുന്നു. ജെറോം വിനീതിന്റെ മികച്ച പ്രകടനമാണു കാലിക്കറ്റിനു തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.
പ്രൈം വോളി: ഡിഫന്‍ഡേഴ്‌സിന് ജയം
