തൃശൂർ: കുമ്പളങ്ങാട് തൃശൂരിൽ വെടിക്കെട്ടുശാലയിലുണ്ടായ സ്ഫോടനം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഡെപ്യൂട്ടി കലക്ടർക്കാണ് അന്വേഷണ ചുമതല. അപകട കാരണം സംബന്ധിച്ചാകും പ്രധാനമായും അന്വേഷിക്കുക. ഇതിനായി പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സമീപ പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യും. സമീപത്തെ വീടുകൾക്കും സ്കൂളിനും നാഷനശ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തൃശൂർ വെടിക്കെട്ട് അപകടത്തിൽ അന്വേഷണത്തിന് ഉത്തരവ്
