രാജിവെക്കാനൊരുങ്ങി അടൂര്‍

തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന മീറ്റ് ദ പ്രസില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കും. നിലവിലെ വിവാദങ്ങളില്‍ അടൂര്‍ അതൃപ്തനാണ്. അടൂരിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →