കൊച്ചിയില്‍ മെട്രോ ഫീഡര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.

കൊച്ചി: മെട്രോ സര്‍വീസില്ലാത്തയിടത്തു നിന്ന് കുറഞ്ഞ ദൂരത്തില്‍ മെട്രോ സ്റ്റേഷനിലെത്തിക്കാന്‍ ഉദ്ദേശിച്ചുളള കെ.എസ്.ആര്‍.ടി.സി. മെട്രോ ഫീഡര്‍ സര്‍വീസിനു തുടക്കമായി. നേവല്‍ ബേസ്, മേനക, ഷിപ്പ് യാര്‍ഡ്, ഹൈക്കോടതി തുടങ്ങി പ്രധാന സ്ഥലങ്ങളില്‍ നിന്ന് മഹാരാജാസ്, എം.ജി. റോഡ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 15 മിനുട്ട് ഇടവേളയില്‍ രാവിലെ 6.30 മുതല്‍ രാത്രി 7 വരെയാണ് സര്‍വീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →