റഷ്യന്‍ യുവതിക്ക് പട്ടിയുടെ കടിയേറ്റു

മാഹി: ആയുര്‍വേദ ചികിത്സക്കെത്തിയ റഷ്യന്‍ യുവതിക്ക് തെരുവുപട്ടിയുടെ കടിയേറ്റു. സാരമായി പരുക്കേറ്റ ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശേരി ഗവ: ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഴിയൂരിലെ ഗ്രീന്‍സ് ആയുര്‍വേദിക്‌സില്‍ ചികിത്സക്കെത്തിയ റഷ്യക്കാരി ഏകത്രീന(40)യാണ് അഴിയൂരിലെ കടലോര മണല്‍പരപ്പിലൂടെ നടക്കുമ്പോള്‍ പട്ടിയുടെ ആകമണത്തിന്നിരയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →