ആലപ്പുഴ: പുഞ്ചകൃഷിയുടെ പമ്പിംഗ് ലേലം നടത്തുന്നതിനായി ഇനിയും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ താല്പര്യമുള്ള പാടശേഖരങ്ങള്‍ 2023 ജനുവരി ഏഴിനകം നല്‍കണം. കൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചുട്ടുള്ള പുഞ്ച, രണ്ടാം കൃഷി എന്നിവ നടപ്പാക്കുന്ന കാര്‍ഷിക കലണ്ടറില്‍ മാറ്റം വരാതിരിക്കാന്‍ അപേക്ഷകള്‍ ഏഴിനകം നല്‍കണം. തീയതി നീട്ടി നല്‍കുന്നതല്ല.
പുഞ്ചകൃഷി പമ്പിംഗ് ലേലം: പാടശേഖരങ്ങള്‍ അപേക്ഷകള്‍ നല്‍കണം
