നല്ലയിനം പോത്തുകുട്ടികളെ വേണം

ആലപ്പുഴ : മുഹമ്മ
ഗ്രാമപഞ്ചായത്തിന്റെ 2022-23 വർഷത്തിലെ ജനകീയാസൂത്രണ
പദ്ധതിക്കായി 6 മുതൽ 8 മാസം പ്രായമുള്ള നല്ലയിനം പോത്തുകുട്ടികളെ നൽകാൻ താൽപര്യമുള്ളവർ ജനുവരി – 10 നു മുൻപായി കായിപ്പുറം സീനിയർ വെറ്ററിനറി സർജനുമായി ബന്ധപ്പെട്ട് സമ്മതപത്രം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →