സിദ്ധാര്‍ത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താൻ.ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ത്സൂമേ ജോ പഠാന്‍ എന്ന ഗാനം ഡിസംബർ 22 ന് പുറത്തിറങ്ങുന്നു.
നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിപിള്‍ കപാഡിയ, ഷാജി ചൗധരി, അഷുതോഷ് റാണെ തുടങ്ങിയവര്‍ അണിനിരക്കുന്നുണ്ട്.
ആദ്യഗാനത്തിലെ ദീപിക ധരിച്ച വസ്ത്രത്തിന്റെ നിറത്തെ സംബന്ധിച്ചുള്ള വിവാദം നിലനില്‍ക്കെയാണ് രണ്ടാമത്തെ ഗാനവും പുറത്തിറങ്ങുന്നത്.ചിത്രം ജനുവരി 25 ന് റിലീസ് ചെയ്യും.